Article by Lorance Mathew
Contact Number is 9446367985
തൊഴില്‍ രഹിതര്ക്ക്ന പുത്തന്‍ പ്രതീക്ഷകളുമായി പ്രൈം മിനിസ്റ്റേഴ്സ് എംപ്ലോയ്മെന്റ്ക ജനറേഷന്‍ പ്രോഗ്രാം (പി എം ഇ ജി പി)
തൊഴിലും ഉല്പ്പാലദനവും വര്ദ്ധി പ്പിക്കുവാന് ഉദ്ദേശിച്ചുള്ളതാണ് പ്രൈം മിനിസ്റ്റേഴ്സ് എംപ്ലോയ്മെന്റ്ാ ജനറേഷന്‍ പ്രോഗ്രാം (പി എം ഇ ജി പി) എന്ന പ്രധാനമന്ത്രിയുടെ പുതിയ തൊഴില്‍ പദ്ധതി. പ്രവര്ത്തനനം അവസാനിപ്പിച്ച പി. എം. ആര്‍. വൈ, ആര്‍. ഇ. ജി. പി എന്നീ പദ്ധതികള്‍ സംയോജിപ്പിച്ചാണ് പുതിയ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. കേന്ദ്ര ലഘു-ചെറുകിട-ഇടത്തരം സംരംഭ വികസന (എം.എസ്.എം.ഇ) മന്ത്രാലയത്തിന് കീഴിലുള്ള ഖാദി ഗ്രാമ വ്യവസായ കമ്മീഷനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല.
പദ്ധതി ചെലവിന്റെന 90 മുതല്‍ 95 ശതമാനം വരെ വായപയായി അനുവദിക്കുകയും 15 മുതല്‍ 35 ശതമാനം വരെ സബ്സിഡി കിട്ടുകയും ചെയ്യുമ്പോള്‍ സന്നദ്ധരും യോഗ്യരുമായ ആര്ക്കും സംരംഭങ്ങളുമായി മുന്നോട്ട് വരാം.
അപേക്ഷകരുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ എന്തൊക്കെ?
വ്യക്തിയാണെങ്കില്‍ 18 വയസ്സ് തികഞ്ഞിരിക്കണം
വരുമാന പരിധി ബാധകമല്ല
ഉല്പ്പാപദന വ്യവസായങ്ങള്ക്ക്ോ 25 ലക്ഷം രൂപ വരേയും സേവന സംരംഭങ്ങള്ക്ക്യ 10 ലക്ഷം രൂപ വരേയും
പദ്ധതി ചെലവ് വരുന്ന സംരംഭങ്ങള്‍ ഈ പദ്ധതിയില്‍
നടപ്പിലാക്കാനാവുന്നതാണ്.
10 ലക്ഷം രൂപക്ക് മുകളില്‍ വരുന്ന വ്യവസായ സംരംഭങ്ങള്ക്കും
5 ലക്ഷത്തിന് മുകളില്‍ വരുന്ന ബിസിനസ്സ്-സേവന
സംരംഭങ്ങള്ക്കുംര അപേക്ഷകര്‍ എട്ടാം ക്ലാസ്സ്
പാസ്സായിരിക്കണം
പദ്ധതി പ്രകാരമുള്ള സഹായം പുതിയ സംരംഭങ്ങള്ക്ക് മാത്രം
നിലവില്‍ കേന്ദ്ര സംസ്ഥാന സര്ക്കാാരുകളുടെ ഏതെങ്കിലും
സഹായങ്ങള്‍ ലഭിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ അപേക്ഷിക്കുവാന്‍
പാടില്ല
വായ്പ നല്കുകന്ന സ്ഥാപനങ്ങള്‍
പൊതുമേഖലാ ബാങ്കുകള്‍
റീജിയണല്‍ ഗ്രാമീണ ബാങ്കുകള്‍
സംസ്ഥാന തല കര്മ്മള സമിതി ശുപാര്ശ ചെയ്യുന്ന
സഹകരണ ബാങ്കുകള്‍
കര്മ്മന സമിതി അംഗീകരിച്ച സ്വകാര്യ ഷെഡ്യൂള്ഡ്യ വാണിജ്യ
ബാങ്കുകള്‍
സ്മോള്‍ ഇന്ഡഗസ്ട്രിയല്‍ ഡവലപ്മെന്റ്ബ ബാങ്ക് ഓഫ്
ഇന്ഡ്യ (സിഡ്ബി)
പി എം ഇ ജി പി പദ്ധതി പ്രകാരം ഗുണ ഭോക്താക്കള്ക്കുുള്ള സാമ്പത്തിക സഹായവുംസബ്സിഡിയും മേഖല തിരിച്ച്
പദ്ധതിയുടെ
ഗുണഭോക്താക്കളുടെ സബ്സിഡി നിരക്ക്
വിഹിതം പട്ടണ പ്രദേശം ഗ്രാമീണ മേഖല
പൊതു വിഭാഗം 15 ശതമാനം 25 ശതമാനം
പ്രത്യേക വിഭാഗം 25 ശതമാനം 35 ശതമാനം
ആരാണ് പ്രത്യേക വിഭാഗം?
പ്രത്യേക വിഭാഗം എന്നത് കൊണ്ട് അര്ത്ഥ മാക്കുന്നത് പട്ടിക ജാതിക്കാര്‍, പട്ടിക വര്ഗ്ഗബക്കാര്‍, മറ്റു പിന്നോക്ക വിഭാഗക്കാര്‍, ന്യൂനപക്ഷ വിഭാഗക്കാര്‍, സ്ത്രീകള്‍, വിമുക്ത ഭടന്മാഗര്‍, വികലാംഗര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍, മലമുകളിലും അതിര്ത്തി യിലും താമസിക്കുന്നവര്‍ എന്നിവരെയാണ് പ്രത്യേക വിഭാഗം എന്നത് കൊണ്ട് അര്ത്ഥ മാക്കുന്നത്.
മറ്റെന്തെങ്കിലും പ്രത്യേകതയുണ്ടോ?
വനിതാ സംരംഭത്തിന് ഊന്നല്‍ നല്കി്യിരിക്കുന്ന പദ്ധതികളില്‍ 30 ശതമാനം ഉപഭോക്താക്കള്‍ സ്ത്രീകളായിരിക്കണമെന്ന് നിബന്ധനയുണ്ട്. പട്ടിക ജാതിക്കാര്ക്ക് 15 ശതമാനവും, ന്യൂന പക്ഷക്കാര്ക്ക് 5 ശതമാനവും, പട്ടിക വര്ഗ്ഗ്ത്തിന് 7.5 ശതമാനവും, വികലാംഗര്ക്ക് 3 ശതമാനവും സംവരണം ചെയ്തിരിക്കുന്നു.
എവിടെ അപേക്ഷിക്കണം?
ഖാദി കമ്മീഷന്റെക സംസ്ഥാന ഓഫീസും, ഖാദി ഗ്രാമ വ്യവസായ ബോര്ഡുംു, ജില്ലാ വ്യവസായ കേന്ദ്രങ്ങളും വഴി സ്വീകരിക്കുന്ന അപേക്ഷകള്‍ അതാത് ജില്ലാ തലത്തില്‍ കളക്ടറുടെ അധ്യക്ഷതയില്‍ രൂപം കൊടുക്കുന്ന കര്മ്മവ സമിതി വിശദമായി പരിശോധിച്ചാണ് അര്ഹ്രായവരെ തിരഞ്ഞെടുക്കുന്നത്. കര്മ്മ സമിതിയുടെ ശുപാര്ശീയുടെ അടിസ്ഥാനത്തില്‍ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ വഴി ഘട്ടം ഘട്ടമായി വായ്പ അനുവദിക്കും.
വായ്പ നല്കുകന്ന ബാങ്കുകളുടെ നയപരമായ തീരുമാനമനുസരിച്ചുള്ള അവധി (Moratorium) കാലയളവിന് ശേഷം 3 മുതല്‍ 7 വര്ഷംു കൊണ്ടാണ് വായ്പ തിരിച്ചടക്കേണ്ടത്. നടപ്പ് പലിശ നിരക്കായിരിക്കും ബാധകം.
മറ്റെന്തെങ്കിലും പ്രയോജനമുണ്ടോ?
എല്ലാ വര്ഷ്വും ദേശീയ, മേഖല, സംസ്ഥാന, ജില്ലാ തല പി എം ഇ ജി പി എക്സിബിഷനുകള്‍ സംഘടിപ്പിക്കും. ഗ്രാമീണ പട്ടണ മേഖലയിലെ സംരംഭകര്ക്കാ യി പ്രത്യേക പവലിയനുകള്‍ അനുവദിക്കും. തെരഞ്ഞെടുത്ത പി എം ഇ ജി പി സംരംഭകര്ക്ക്ട തങ്ങളുടെ വിദേശ വിപണി വിപുലീകരിക്കുന്നതിനായി അന്താരാഷ്ട്ര വ്യാപാരോത്സവങ്ങളില്‍ പങ്കെടുക്കുന്നതിന് അവസരം ഒരുക്കും.
സഹായം ലഭ്യമല്ലാത്ത ഏതെങ്കിലും വ്യവസായ സംരംഭങ്ങളുണ്ടോ?
പി എം ഇ ജി പിയുടെ പരിധിയില്‍ പെടാത്ത അഥവാ നെഗറ്റീവ് ലിസ്റ്റില്‍ ഉളപ്പെടുത്തിയിട്ടുള്ളവക്ക് ഈ പദ്ധതി പ്രകാരം വായപാ സൌകര്യം ലഭ്യമല്ല. പ്രധാനമായും
പാന്‍, പുകയില, സിഗരറ്റ് അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങള്‍
മാംസം അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങള്‍
പ്ലാസ്റ്റിക് റീ-പ്രോസസിംഗ്, 20 മൈക്രോണ്‍ താഴെയുള്ളവ
അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങള്‍
കൃഷി അനുബന്ധ മേഖലകള്‍
ഓട്ടോ സര്വീധസ് തുടങ്ങിയവ
കൂടുതല്‍ വിവരങ്ങള്‍ ജില്ലാ വ്യവസായ കേന്ദ്രങ്ങളിലും മറ്റു നടപ്പാക്കല്‍ ഏജന്സിികളിലും, കേന്ദ്ര-സംസ്ഥാന സര്ക്കാടര്‍ വെബ് സൈറ്റുകളിലും ലഭ്യമാണ്.

No comments:
Post a Comment