പത്താം ക്ലാസ് പാസായവർക്ക് കേരളത്തിൽ 1200 ഓളം പോസ്റ്റ് മാസ്റ്റർ ഒഴിവുകൾ | 35,000 രൂപ വരെ ശമ്പളം - Learning Exam

Post Top Ad

പത്താം ക്ലാസ് പാസായവർക്ക് കേരളത്തിൽ 1200 ഓളം പോസ്റ്റ് മാസ്റ്റർ ഒഴിവുകൾ | 35,000 രൂപ വരെ ശമ്പളം

Share This

 പത്താം ക്ലാസ് പാസായവർക്ക് കേരളത്തിൽ 1200 ഓളം പോസ്റ്റ് മാസ്റ്റർ ഒഴിവുകൾ | 35,000 രൂപ വരെ ശമ്പളം



 കേരള പോസ്റ്റൽ സർക്കിൾ ഗ്രാമീൺ ടാക് സേവക്, പോസ്റ്റ് മാസ്റ്റർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

മുൻപ് അപേക്ഷ ക്ഷണിച്ചിരുന്നെങ്കിലും ചില സാങ്കേതിക തടസ്സങ്ങൾ കാരണം ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിച്ചിരുന്നില്ല. ആയതിനാൽ പുതിയ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുകയായിരുന്നു.

 1193 ഒഴിവുകളാണുള്ളത്. എല്ലാ ജില്ലകളിലും ഒഴിവുകൾ ഉണ്ട്.
 പത്താം ക്ലാസ് (SSLC) ജയം ആണ് യോഗ്യത. കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം
 പ്രാഥമിക കമ്പ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്. (സ്കൂൾ തലത്തിലോ പിന്നീടോ കമ്പ്യൂട്ടർ (IT) ഒരു വിഷയമായി പഠിച്ചിരുന്നാൽ മതി.)


 18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായ പരിധി. (ഉയർന്ന പ്രായ പരിധിയിൽ ഒബിസി വിഭാഗക്കാർക്ക് 3 വർഷവും, SC/ST വിഭാഗക്കാർക്ക് 5 വർഷവും ഇളവ് ലഭിക്കും)
ഏഴാം ശമ്പള കമ്മീഷൻ പരിഷ്കരണം ശുപാർശ നടപ്പാകുന്നതോടെ 35,000 രൂപ വരെ പ്രതിമാസം ശമ്പളം ലഭിക്കുന്നു. (അടുത്ത വർഷം നടപ്പാക്കുമെന്നു പ്രതീക്ഷിക്കുന്നു)
 ദിവസേന 4 മുതൽ 5 മണിക്കൂർ വരെയാണ് ജോലി സമയം 


ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.


അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: 29/11/2017 (നവമ്പർ 29, 2017)


 അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ/ വെബ്സൈറ്റ് ഏതെങ്കിലും  സന്ദർശിക്കുക.

http://bit.ly/KL-PostMaster

https://goo.gl/kFtWs2

http://bit.ly/2z1l7LX

https://goo.gl/aqR8mF

https://keralaposts.com

http://keralapost.online

http://keralapost.net.in

http://indiapostexams.co.in

 ഒരു വർഷത്തെ സേവനത്തിനു ശേഷം പ്രമോഷൻ വഴി ഉയർന്ന തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ അർഹതയുണ്ടാവും.

 ഈ സുവർണ്ണാവസരം ഒരു കാരണവശാലും നഷ്ടപ്പെടുത്തരുത്.


 ഉയർന്ന ശമ്പളത്തോടെ കേരളത്തിൽ തന്നെ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സുവര്ണാവസരമാണിത്.


 കൂട്ടുകാരെ അപേക്ഷ സമർപ്പിക്കാൻ സഹായിക്കുക.

പരമാവധി കൂട്ടുകാർക്കും ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. നമ്മുടെ ഷെയർ നല്ല ജോലി എന്ന പലരുടെയും സ്വപ്ന സാക്ഷാത്കാരത്തിനു കാരണമായേക്കാം