KERALA PSC Online Practice - Learning Exam

Post Top Ad

KERALA PSC Online Practice

Share This

KERALA
PSC Online Practice

>>സ്‌പൈഡര്‍ ഭൗമോപരിതല മിസൈല്‍ ഇന്ത്യ ഏത് രാജ്യത്തില്‍ നിന്നാണ് സ്വന്തമാക്കിയത്?
ഇസ്രായേല്‍

>>ശുചിത്വ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ ആരംഭിച്ച ദ്വൈവാര ഭാഗ്യക്കുറി ഏത്?
നിര്‍മ്മല്‍

>>ഇന്ത്യയിലെ ആദ്യ ദ്വീപ് ജില്ലയായ മാജുലി ഏതു നദിയിലാണ്?
ബ്രഹ്മപുത്ര

>>കേരളത്തില്‍ ഷീ ടാക്‌സി പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന വകുപ്പ്?
സാമൂഹ്യനീതി വകുപ്പ്

>>ലോക പൈതൃക ദിനം എന്നാണ്?
ഏപ്രില്‍ 18

>>തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ഭൗതികശരീരം സംസ്‌കരിച്ച മറീന ബീച്ച് എവിടെയാണ്?
ചെന്നൈ

>>ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കാത്ത ഇന്ത്യന്‍ സംസ്ഥാനം?
സിക്കിം

>> കൃഷ്ണ പുഷ്‌കര്‍ ഫെസ്റ്റിവല്‍ നടക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?
ആന്ധ്രാപ്രദേശ്

>>ഇന്ത്യയിലെ ആദ്യ അന്ത്യോദയ എക്‌സ്പ്രസ് സര്‍വ്വീസ് ആരംഭിച്ച റൂട്ട്  
എറണാകുളം - ഹൗറ

>>ഇന്ത്യയില്‍ ആദ്യമായി ചെറിബ്ലോസം ഫെസ്റ്റിവല്‍ ആരംഭിച്ചത്?
മേഘാലയ

No comments:

Post a Comment