CONFUSING GK FOR KERALA PSC - Learning Exam

Post Top Ad

CONFUSING GK FOR KERALA PSC

Share This

CONFUSING GK FOR KERALA PSC

1. _ഇന്ത്യക്ക് പുറമെ താമര ദേശീയ
പുഷ്പമായരാജ്യം_ : *ഈജിപ്റ്റ്* ,
*വിയറ്റ്നാം*
2. _ഇന്ത്യക്ക് പുറമെ ആഗസ്ത് 15
സ്വാതന്ത്ര്യദിനമായ രാജ്യം_ :
*ദക്ഷിണകൊറിയ,* *ബഹറിൻ,*
*റിപബ്ലിക്ക് ഓഫ് കോംഗോ,*
*ലിച്ചൻസ്റ്റിൻ,* *കൊറിയ*
3. _പഞ്ചസാര ഏറ്റവും കൂടുതൽ
ഉത്പാദിപ്പിക്കുന്ന രാജ്യം_ :
*ബ്രസീൽ*
4. _ലോകത്തിന്റെ പഞ്ചസാരക്കിണ്ണം
എന്നറിയപ്പെടുന്ന രാജ്യം_ : *ക്യൂബ*
5. _സ്വർണ്ണം ഏറ്റവും കൂടുതൽ
ഉത്പാദിപ്പിക്കുന്ന രാജ്യം_ : *ചൈന*
(GUIDANCE PSC CHAVARA)
6. _സ്വർണ്ണം ഏറ്റവും കുടുതൽ
ഉപയോഗിക്കുന്ന രാജ്യം_ : *ഇന്ത്യ*
7. _പാകിസ്ഥാന്റെ ദേശീയഗാനം_ :
*ക്വാമിതരാന*
8 _അഫ്ഗാനിസ്ഥാന്റെദേശീയഗാനം_ :
*മില്ലിതരാന*
9. _തൈറോക്സിന്റെ കുറവുമൂലം
കുട്ടികളിൽ ഉണ്ടാകുന്ന അസുഖം_ :
*ക്രെട്ടിനിസം*
10. _തൈറോക്സിന്റെ കുറവുമൂലം
മുതിർന്നവരിൽ ഉണ്ടാകുന്ന അസുഖം_ :
*മിക്സഡിമ*
11. _പഴങ്ങളുടെ രാജാവ്_ : *മാമ്പഴം*
12. _പഴങ്ങളുടെ രാജ്ഞി_ :
*മാങ്കോസ്റ്റിൻ*
13. _ഇതായ് - ഇതായ് രോഗം ഏത്
ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു_ :
*കാഡ്മിയം*
14. _മീനാമാത രോഗം ഏത്
ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു_ :
*മെർക്കുറി*
15. _പാലിൽ അടങ്ങിയിരിക്കുന്ന
പഞ്ചസാര_ : *ലാക്ടോസ്*
16. _പാലിൽ അടങ്ങിയിരിക്കുന്ന
മാംസ്യം_ : *കേസിൻ*
17. _ഫോസിൽ സസ്യം എന്നറിയപ്പെടുന്
നത്_ : *ജിങ്കോ*
18. _ഫോസിൽ മത്സ്യം എന്നറിയപ്പെടുന്
നത്_ : *സീലാകാന്ത്*
19. _രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്
കൂട്ടുന്ന ഹോർമോൺ_ : *ഗ്ലൂക്കഗോൺ*
20. _രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്
കുറക്കുന്ന ഹോർമോൺ_ : *ഇൻസുലിൻ*
21. _തലച്ചോറിലെ രക്തക്കുഴലുകളിൽ
രക്തം കട്ടപിടിക്കുന്നഅവസ്ഥ_ :
*സെറിബ്രൽ ത്രോംബോസിസ്*
22. _തലച്ചോറിലെ രക്തക്കുഴലുകൾ
പൊട്ടുന്നഅവസ്ഥ_: *സെറിബ്രൽ
ഹെമറേജ്*
23. _സ്വർഗ്ഗത്തിലെ ആപ്പിൾ_ :
*നേന്ത്രപ്പഴം*
24. _സ്വർഗ്ഗീയ ഫലം_: *കൈതച്ചക്ക*

No comments:

Post a Comment