18 നും 31 നും ഇടയില് പ്രായമുള്ള യുവതികള്ക്കാണ് അവസരം.
അംഗവൈകലൃമുള്ളവര്ക്കു അപേക്ഷിക്കുവാനാകില്ല.
ഒഴിവുകളുടെ എണ്ണം ലഭൃമല്ല.
എഴുത്തുപരീക്ഷ, കായികക്ഷമത, മെഡിക്കല് പരിശോധന എന്നിവയുടെ അടിസ്ഥാനത്തി ലാണ് തിരഞ്ഞെടുപ്പ്.
30000 -/- വരെ പ്രതിമാസം പ്രതീക്ഷിക്കാം.
എസ്.സി/എസ്.ടി/ഒ.ബി.സി/വിമുക്ത ഭടന് എന്നിവര്ക്ക് ഉയര്ന്ന പ്രായ പരിധിയില് ഇളവും സംവരണാനുകൂലൃത്തിനും അവസരമുണ്ട്.
അവസാന തീയ്യതി:: 3/1/2018
http://www.thulasi.psc.kerala.gov.in