1997 ജനുവരി ഒന്നു മുതല്‍ 2017 ജൂലൈ 31 വരെ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാനാവാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി സെപ്റ്റംബര്‍ രണ്ടു മുതല്‍ ഒക്ടോബര്‍ 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സമയം അനുവദിച്ച് ഉത്തരവായി.
പി.എന്‍.എക്‌സ്.3475/17
ഒരുപാട് പേർക്ക് ഗുണം ഉള്ള ഒന്നാണ് ഷെയർ ചെയ്യാം..
No comments:
Post a Comment